Mar 19, 2012

ഫെയ്സ്ബുക്കിലെ ഷോട്ട്കട്ടുകള്‍


ഫെയ്സ്ബുക്കിലെ ഷോട്ട്കട്ടുകള്‍

നമ്മളില്‍ മിക്കവരും ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നവരാണല്ലോ. മിക്കവരും ഡെയ്ലി ചെക്ക് ചെയ്യുന്നുമുണ്ടാവും. എന്നാല്‍ ഇത്തവണ ഫെയ്സ്ബുക്കില്‍ വളരെയധികം ഉപകാരപ്പെടുന്ന ഒരു ടിപ്സാണ് ഞാനിവിടെ പരിചയപ്പെടുത്തുന്നത്.


ഗൂഗിള്‍ക്രോമും ഫയര്‍ഫോക്സും ഉപയോഗിച്ച് ഫെയ്സ്ബുക്ക് ബ്രൌസ് ചെയ്യുമ്പോള്‍ ഉപയോഗിക്കാവുന്ന കീബോര്‍ഡ് ഷോര്‍ട്ട്കട്ടുകളാണ് താഴെ കൊടുത്തിരിക്കുന്നത്.






Shortcuts























    ഗൂഗിള്‍ക്രോം
   ഫയര്‍ഫോക്സ്  Result in Facebook
Alt+M Shift+Alt+MNew message
Alt+0 Shift+Alt+0 Help center
Alt+1 Shift+Alt+1 Home page

Alt+2
Shift+Alt+2 Profile page
Alt+3 Shift+Alt+3 Manage Friend list

Alt+4
Shift+Alt+4 Messages list
Alt+5 Shift+Alt+5 Notification page

Alt+6
Shift+Alt+6Account settings
Alt+7 Shift+Alt+7 Privacy setting

Alt+8
Shift+Alt+8 Facebook fan page
Alt+9 Shift+Alt+9 Facebook terms

Alt+?
Shift+Alt+? Search box

















കടപ്പാട് : Shortcut Keys (FB page)


Related Posts: ബ്ലോഗില്‍ എങ്ങനെ ബാക്ക് ടൂ ടോപ്പ് എന്ന ബട്ടണ്‍ ചേര്‍ക്കാം.

11 comments:

  1. നമ്മളില്‍ മിക്കവരും ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നവരാണല്ലോ. മിക്കവരും ഡെയ്ലി ചെക്ക് ചെയ്യുന്നുമുണ്ടാവും. എന്നാല്‍ ഇത്തവണ ഫെയ്സ്ബുക്കില്‍ വളരെയധികം ഉപകാരപ്പെടുന്ന ഒരു ടിപ്സാണ് ഞാനിവിടെ പരിചയപ്പെടുത്തുന്നത്.

    കടപ്പാട് : Shortcut Keys (FB page)

    ReplyDelete
  2. നിങ്ങള്‍ക്ക് ഉപകാരപ്പെടുമെന്ന് വിചാരിക്കുന്നു.

    ReplyDelete
  3. ആകെ 2 കമന്റ് ,അതു രണ്ടും നീ തന്നെ എഴുതിയല്ലോ അല്‍താഫേ?.ഞാന്‍ ഷോര്‍ട്ട് കട്ടൊന്നും ഉപയോഗിക്കാറില്ല. നേര്‍ വഴിക്കു തന്നെ പോകും. ഇതെല്ലാം ഓര്‍ത്തിരിക്കാന്‍ ഇനി പറ്റുമോ?

    ReplyDelete
  4. ഏതായാലും ക്രോപ്പെര്‍ ഉപയോഗിച്ച് സ്ക്രീന്‍ ഷോട്ടെടുത്ത് വെച്ചിട്ടുണ്ട്.

    ReplyDelete
  5. @Mohamedkutty മുഹമ്മദുകുട്ടി says:

    ഹ ഹ ഹ. എങ്ങനെ ഇടാതിരിക്കും വായിക്കുന്നവര്‍ എന്തെങ്കിലുമൊന്ന് മൂളിയെങ്കിലും പോവണ്ടേ... :)

    ReplyDelete
  6. നല്ല കാര്യം.
    അഭിനന്ദനങ്ങൾ!

    ReplyDelete
  7. വായിച്ചു നന്നായി ആശംസകൾ......... എന്റെ ബ്ലോഗ് http://etipsweb.blogspot.in/

    ReplyDelete
  8. ഇത്തരം ടിപ്സുകൾ ഇനിയും വരട്ടെ...
    വളരെ നന്നായി...
    ആശംസകൾ...

    ReplyDelete
  9. Very interesting information!Perfect just what I was looking for!

    ReplyDelete

LinkWithin

Thanks.