Feb 6, 2011

ബ്ലോഗില്‍ എങ്ങനെ ബാക്ക് ടൂ ടോപ്പ് എന്ന ബട്ടണ്‍ ചേര്‍ക്കാം ...



ബ്ലോഗില്‍ എങ്ങനെ ബാക്ക് ടൂ ടോപ്പ് എന്ന ബട്ടണ്‍ ചേര്‍ക്കാം.. 




(ഉദാഹരണം ഈ ബ്ലോഗിന്റെ വലുത് ഭാഗത്ത് താഴെയായി
കാണുന്ന ബട്ടണ്‍)


  • ഡിസൈന്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക

  • ആഡ് ഗാഡ്ജറ്റ് എന്നതില്‍ ക്ലിക്ക് ചെയ്യുക

  • അതില്‍ നിന്നും HTML/Javascript എന്നത് സെലക്ട് ചെയ്യുക

  • ശേഷം താഴെ പറയുന്ന കോഡ് ചേര്‍ക്കുക




<a style="display:scroll;position:fixed;bottom:5px;right:5px;" href="#" title="Back to Top"><img src="http://i34.tinypic.com/35lyjrb.gif" /></a>


അതില്‍ ചുവന്ന ഫോണ്ടിന് പകരം താഴെ കാണുന്ന ചിത്രത്തില്‍ നിന്നും ഏതാണോ ഇഷ്ടപ്പെട്ടത് അതിന് നേരെയുള്ള കോഡ് ചേര്‍ക്കുക.
******************************************************


back to top For Blogger

http://1.bp.blogspot.com/_JwD5r652h00/SvDAmyqvA9I/AAAAAAAAAQI/hACE99TswzU/s1600/bttp-3.png


------------------------------------------------------------------------------------------------

back to top For Blogger

http://1.bp.blogspot.com/_JwD5r652h00/SvDAmVOZPMI/AAAAAAAAAQA/_Y2Nd0UZVMM/s1600/bttp-2.png


---------------------------------------------------------------------------------------------

back to top For Blogger

http://2.bp.blogspot.com/_JwD5r652h00/SvDBCN6PpfI/AAAAAAAAARA/oEpqkKnL0Jw/s400/bttp-10.png


-------------------------------------------------------------------------------------------

back to top For Blogger

http://2.bp.blogspot.com/_JwD5r652h00/SvDBBw_U6MI/AAAAAAAAAQ4/KDKaH8OTDO4/s400/bttp-9.png


-----------------------------------------------------------------------------------------------

back to top For Blogger

http://1.bp.blogspot.com/_JwD5r652h00/SvDBBzoz4II/AAAAAAAAAQw/n9hIomKpQxY/s400/bttp-8.png


------------------------------------------------------------------------------------------

back to top For Blogger

http://3.bp.blogspot.com/_JwD5r652h00/SvDBBlYeFHI/AAAAAAAAAQo/lzY3WpZpwPA/s40


------------------------------------------------------------------------------------------------

back to top For Blogger

http://4.bp.blogspot.com/_JwD5r652h00/SvDBWmm_WTI/AAAAAAAAARQ/xfyALfcAbZ4/s400/bttp-12.png


------------------------------------------------------------------------------------------------

back to top For Blogger

http://3.bp.blogspot.com/_JwD5r652h00/SvDBW6QlhXI/AAAAAAAAARY/6ZxECjTlMxM/s400/bttp-13.png


------------------------------------------------------------------------------------


http://3.bp.blogspot.com/_4fVBL4fjrFI/SWJj9V-5KWI/AAAAAAAABvE/yP3FqHWDzPQ/s1600-h/BlurMetalLc0.gif


------------------------------------------------------------------------------------------



http://2.bp.blogspot.com/_4fVBL4fjrFI/SWJFdnGHKDI/AAAAAAAABtk/Vdn-WUg6nC8/s1600/Back2Top_2.jpg 



  • ശേഷം സേവ് ക്ലിക്ക് ചെയ്യുക






14 comments:

  1. സബാഷ്!!
    ഇപ്പഴേ ചേര്‍ത്തു.
    വളരെ നന്ദി.

    ReplyDelete
  2. വായനക്കാരുടെ കമന്റുകള്‍ പ്രതീക്ഷിക്കുന്നു.


    നന്ദി ഇസ്മായിലിക്കാ..

    ReplyDelete
  3. പ്രിയ അല്‍ത്താഫ് ,
    നന്നായിരിക്കുന്നു..ബ്ലോഗില്‍ ചേര്‍ക്കാം.പിന്നെ തിരൂര്(മലപ്പുറം) വെച്ച് നടക്കുന്ന ബ്ലോഗ്‌ മീറ്റില്‍ വരില്ലേ?
    വരണം കേട്ടോ.

    (തീയതി:ഏപ്രില്‍ പതിനേഴു)

    ReplyDelete
  4. @ ജിക്കു|Jikku
    തിരൂര്‍ എവിടെ വെച്ചാണ്?.

    വരാന്‍ നോക്കാം. നന്ദി ഇക്കാര്യം അറിയിച്ചതിന്‌..

    ReplyDelete
  5. കുഞ്ഞു ബ്ലോഗറില്‍ നിന്ന് ലഭിച്ചത് വലിയ അറിവാണ്.!

    നന്ദി അല്ത്താഫു

    ReplyDelete
  6. നല്ല നുറുങ്ങ്‌. ഇതേപോലുള്ള നുറുങ്ങുകള്‍ പോരട്ടെ ..

    ReplyDelete
  7. ബ്ലോഗും എഴുത്തും വളരെ ഇഷ്ടപ്പെട്ടു.അഭിനന്ദനങ്ങള്‍

    ReplyDelete
  8. ഇത് പോലെത്തെ ടിപ്സ് ഇനിയും പ്രതീഷിക്കുന്നു

    ReplyDelete
  9. ഇന്ന് പത്രത്തില്‍ ഫോട്ടോ കണ്ടു കൊള്ളാം കേട്ടോ

    ReplyDelete
  10. very goooooooooooood monuuuuuuuu!Thanks

    ReplyDelete
  11. kuttukara
    njanum cheitu

    Informative
    Hope More
    Just Come this Way

    ReplyDelete

LinkWithin

Thanks.